ലോകത്തിലാദ്യമായി മൂന്ന് 200MP ക്യാമറകളുമായി OPPO Find X10 സീരീസ് ഇന്ന് ഇന്ത്യയിൽ!
ഒപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ OPPO Find X10 സീരീസ് ഇന്ന് ലോഞ്ച് ചെയ്യും. ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഓപ്പോ ഹാൻഡ്സെറ്റാണിത്. ലോകത്തിലാദ്യമായി ബാക്കിലെ മൂന്ന് ക്യാമറകളും 200 മെഗാപിക്സൽ റെസല്യൂഷനിൽ Find X10 Pro Max മോഡലും ഇതിൽ ഉൾപ്പെടുന്നു…