7200mAh ബാറ്ററിയുള്ള Vivo V80; ലോഞ്ചിന് മുന്നേ വില പുറത്തായോ?
വിവോയുടെ ഏറ്റവും പുതിയ പ്രീമിയം മോഡലായ Vivo V80 ഒക്ടോബർ 6-ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നു. 7200mAh ശേഷിയുള്ള വമ്പൻ ബാറ്ററിയിലാണ് വിവോ വി80 പുറത്തിറക്കുന്നത്. പ്രീമിയം ഫോണിന്റെ ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവോ ഫോണിന്റെ വില വിവരങ്ങൾ പുറത്തുവന്നു. Survey✅ Thank you for completing the…