തീരാത്ത പവർ! 6000mAh ബാറ്ററി, 50MP ക്യാമറ Lava Bold N4 Pro 5G ബജറ്റ് വിലയിൽ വാങ്ങാം
ബജറ്റ് വിലയിൽ തീരാത്ത കരുത്തുമായി ലാവയുടെ പുതിയ 5G ഫോൺ ഇന്ന് മുതൽ വാങ്ങിക്കാം. കരുത്തുറ്റ 6000mAh ബാറ്ററിയും 50MP ക്യാമറയുമുള്ള Lava Bold N4 Pro 5G ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ആകർഷകമായ ഓഫറുകളോടെ വാങ്ങാവുന്ന ബജറ്റ് ഫോണാണിത്. 6GB + 128GB സ്റ്റോറേജുള്ള സ്മാർട്ട് ഫോണിന് വീട്ടിലെത്തിയുള്ള ഹോം സർവീസ്…