സ്മാർട്ട് ഗ്ലാസ് ഇത്ര ചീപ്പാണോ? 10000 രൂപയ്ക്ക് താഴെ Fire-Boltt Smart Glass വാങ്ങാം, ആമസോണിൽ ഓഫർ!

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇതാ അതിശയകരമായ ഓഫർ എത്തിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച Fire-Boltt-ന്റെ AI സപ്പോർട്ട് smart glass വിലക്കുറവിൽ വാങ്ങിക്കാം. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളുമുള്ള ഈ ഗ്ലാസിന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വില 10000 രൂപയിലും താഴെയാണ്…

india

Sources