6000mAh ബാറ്ററിയും റിയർ ഡിസ്‌പ്ലേയുമായി Lava Aura Curve 5G! വിലയും പ്രത്യേകതകളും

ഇന്ത്യയുടെ സ്വന്തം സ്മാർട്ട് ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ബഡ്ജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കി. ഒറ്റത്തവണ ചാർജ് ചെയ്താൽ 720 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈം ലഭിക്കുന്ന Lava Aura Curve 5G ആണ് ലോഞ്ച് ചെയ്തത്. ഇതിൽ വമ്പൻ 6,000mAh ബാറ്ററിയും 50 മെഗാപിക്സൽ സോണി സെൻസറുമുണ്ട്. കൂടാതെ ഫോണിന്…

indiatelecom

Sources