ഏറ്റവും വിലകുറഞ്ഞ Jio 5G പ്ലാൻ; 198 രൂപയ്ക്ക് അൺലിമിറ്റഡ് കോളിംഗും ദിവസേന 2GB ഡാറ്റയും!
ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളും അംബാനിയുടെ Jio ടെലികോം കമ്പനി തരുന്നു. അതും അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും തരുന്ന ബജറ്റ് പ്രീ പെയ്ഡ് പ്ലാനാണിത്. വെറും 198 രൂപയാണ് ഈ റീചാർജ് പാക്കേജിന്റെ ചെലവ്. അതിനാൽ ചുരുക്കം ദിവസങ്ങളിലേക്ക് എപ്പോഴെങ്കിലും ഡാറ്റയും കോളുമുള്ള…