ദീപാവലി പൊടിപൂരമാക്കാൻ വീട്ടിൽ തിയേറ്ററൊരുക്കാം; Zebronics സൗണ്ട്ബാറുകൾക്ക് ആമസോണിൽ വമ്പൻ ഡിസ്കൗണ്ടുകൾ!
Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ Zebronics സൗണ്ട്ബാറുകൾക്ക് വമ്പിച്ച വിലക്കുറവ്! ദീപാവലി ആഘോഷങ്ങൾ പൊടിപൊടിയ്ക്കാൻ ഹോം തിയേറ്റർ വീട്ടിലൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് Premium Soundbars കുറഞ്ഞ വിലയിൽ ഒരുക്കാൻ ഇത് സുവർണാവസരമാണ്. പ്രമുഖ ബ്രാൻഡായ സെബ്രോണിക്സിന്റെ ജൂക്ക് ബാർ മോഡലുകൾക്കാണ് ഓഫർ…