Flipkart ഓഫർ ധമാക്ക: Samsung പ്രീമിയം 5G ഫോൺ ഇനി വെറും 56,000 രൂപയ്ക്ക്
സാംസങ് ആരാധകർക്ക് ഇതാ Flipkart നവരാത്രി സ്പെഷ്യൽ ഓഫർ! കരുത്തുറ്റ പ്രൊസസറും, ദീർഘനേരം നിൽക്കുന്ന ബാറ്ററി ലൈഫും, മികച്ച ക്യാമറ ക്വാളിറ്റിയുമുള്ള Samsung Galaxy S25 5G സ്മാർട്ട്ഫോൺ വമ്പിച്ച ഇളവിൽ സ്വന്തമാക്കാം. അതും ആമസോണിനേക്കാൾ 5000 രൂപയുടെ അധിക ഇളവ് സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ഫ്ലിപ്കാർട്ട്…