Vijayadashami 2026 Wishes in Malayalam: അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന പുണ്യദിനത്തിൽ നവരാത്രി, വിജയദശമി, വിദ്യാരംഭ ആശംസകൾ!

Vijayadashami 2026 Wishes in Malayalam: അജ്ഞാനത്തിന്മേൽ വിജ്ഞാനം, തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയം. ഇരുളിനെ മാറ്റി പ്രകാശം നൽകുന്ന പുണ്യദിനമായാണ് നവരാത്രിയും വിജയദശമിയും കണക്കാക്കപ്പെടുന്നത്. തമിഴ്നാട്ടില്‍ കൊലുവെയ്പ്പ്, കര്‍ണാടകയില്‍ ദസറ, പശ്ചിമ ബംഗാളിൽ ദുർഗാപൂജ, അസമില്‍ കുമാരീ പൂജ, ഉത്തരേന്ത്യയിൽ…

india

Sources