ആമസോണിലാണോ ഫ്ലിപ്കാർട്ടിലാണോ ലാഭം? 50MP ട്രിപ്പിൾ ക്യാമറ Motorola 5G കൂടുതൽ വിലക്കുറവിൽ എങ്ങനെ വാങ്ങാം!
പ്രീമിയം ഫീച്ചറുകളുമായി വിപണിയിലെത്തിയ മോട്ടോറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് Motorola Edge 70 Pro+. സ്റ്റൈലിലും പെർഫോമൻസിലും മികച്ച മോട്ടറോള 5ജിയ്ക്ക് ഇപ്പോൾ ഇന്ത്യയിൽ വിലക്കുറവ് ലഭ്യമാണ്. അതും Amazon, Flipkart സൈറ്റുകളിൽ ഫോണിന് 44 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. Survey✅ Thank you for completing the…