നേരെ 18,000 രൂപ വിലക്കുറവിൽ 7200mAh ബാറ്ററിയുള്ള Vivo 5G സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക്!

വിവോയുടെ ജനപ്രിയ മോഡലായ Vivo T5x 5G വമ്പിച്ച വിലക്കിഴിവിൽ ഇപ്പോൾ വിൽപ്പനയ്ക്ക്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണിന് 18000 രൂപയുടെ നേരിട്ടുള്ള ഇളവും 3000 രൂപയുടെ മികച്ച ബാങ്ക് ഓഫറും ലഭ്യമാണ്. സാധാരണയായി ഈ വിലയിലുള്ള ഫോണിൽ 7200mAh എന്ന വമ്പൻ ബാറ്ററിയാണുള്ളത്. ഒരു തവണ…

indiatelecom

Sources