TRAI പറഞ്ഞു, Airtel കേട്ടു! നെറ്റ് ഇല്ലാത്ത ‘Voice Only’ ഒരു മാസ പ്ലാനുകൾ പുറത്തിറക്കി
ഒടുവിൽ സാധാരണക്കാരായ വരിക്കാർക്കായി ആ ആശ്വാസ പ്ലാനുകൾ എത്തി. ടെലികോം അതോറിറ്റി അഥവാ TRAI യുടെ കർശന നിർദേശത്തിന് പിന്നാലെ Bharti Airtel വോയിസ് ഓൺലി റീചാർജ് പ്ലാനുകൾ പുറത്തിറക്കി. സ്മാർട്ട്ഫോൺ ഇല്ലാത്തവരും വൈഫൈ ഉപയോഗിക്കുന്നവരും തങ്ങൾക്ക് ആവശ്യമില്ലാത്ത ഇന്റർനെറ്റ് ഡാറ്റയ്ക്കും ചേർത്ത് ഇതുവരെ…