തിയേറ്റർ അനുഭവം വീട്ടിലെത്തിക്കാം! 600W Dolby Atmos സൗണ്ട്ബാർ ഇപ്പോൾ വൻ വിലക്കുറവിൽ

600W Dolby Atmos Soundbar ഗംഭീര വിലക്കിഴിവിൽ വാങ്ങാം. 5.1.2 Channel സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിന് ആമസോണിൽ ഓഫർ പ്രഖ്യാപിച്ചു. മികച്ച ബേസ് ഔട്ട്പുട്ടും ക്രിസ്റ്റൽ ക്ലിയർ സൗണ്ടും നൽകുന്ന സൗണ്ട്ബാർ 36 ശതമാനം ഇളവിൽ ലഭിക്കും. വീടുകളെ ഒരു മിനി തിയേറ്ററാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക്, ത്രീഡി…

india

Sources