ആമസോണിൽ കാലി, ഫ്ലിപ്കാർട്ട് നവരാത്രി സെയിലിൽ Apple iPhone 17 ഓഫറിൽ വാങ്ങാം!
Apple iPhone 17 Flipkart Navaratri Offer: ബിഗ് ബില്യൺ ഡേയ്സ് തകൃതിയായി മുന്നേറുകയാണ്. ഇതിനൊപ്പം ഫ്ലിപ്കാർട്ട് നവരാത്രി സെയിലിലൂടെ ഐഫോൺ 17 വൻ വിലക്കിഴിവിൽ വാങ്ങിക്കാം. ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനാണ് ഓഫർ. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് 256GB ഫോണിന് ഫ്ലിപ്കാർട്ട് പരിമിതകാല കിഴിവ്…