Happy Mahanavami Wishes in Malayalam: WhatsApp status നും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാമിനും നവരാത്രി ആശംസകൾ
Happy Mahanavami Wishes in Malayalam: തിന്മയുടെ മേൽ നന്മയുടെ പ്രകാശം പരക്കുന്ന നവരാത്രി ആഘോഷങ്ങളിലാണ് രാജ്യം. പാര്‍വ്വതീദേവി ദുര്‍ഗ്ഗാദേവിയായി അവതാരമെടുത്ത് മഹിഷാസുരനെ വധിച്ച ദിനമാണ് മഹാനവമി. ഇക്കൊല്ലം ഒക്ടോബർ 20 നാണ് മഹാനവമി. ജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായാണ് ഈ…