72 ദിവസത്തേക്ക് റീചാർജ് ടെൻഷൻ വേണ്ട! 749 രൂപയ്ക്ക് സൗജന്യ JioHotstar, അൺലിമിറ്റഡ് 5G ഓഫറുമായി Jio

ഇന്ത്യയുടെ ടെലികോം വിപണിയിൽ മുൻപന്തിയിലാണ് Jio. എന്നാൽ വലിയ വിലയിലുള്ള റീചാർജ് പ്ലാനുകളാണ് ജിയോയിലുള്ള പരാതി. എന്നാലും ഫാസ്റ്റ് കണക്റ്റിവിറ്റി ലഭിക്കുന്ന റിലയൻസ് ജിയോ പ്ലാനുകൾ തെരഞ്ഞെടുത്താൽ ശരിക്കും വൈ-ഫൈ കണക്ഷൻ കൂടി ആവശ്യമില്ല. ജിയോയുടെ 72 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റയും ഇന്ത്യയിലെ ഏത്…

indiatelecom

Sources