ആമസോണിലും ഫ്ലിപ്കാർട്ടിലുമില്ലാത്ത വൻ ഓഫർ; 50MP ക്യാമറയുള്ള Samsung 5G 50,000 രൂപയ്ക്ക് സ്വന്തമാക്കാം!

സാംസങ് സ്മാർട്ട്‌ഫോൺ പ്രേമികൾക്കായി ഇതാ ഒരു ബമ്പർ ഓഫർ എത്തി. മികച്ച ക്യാമറ മികവുള്ള Samsung Galaxy A57 5G ഇപ്പോൾ വിലക്കുറവിൽ സ്വന്തമാക്കാം. ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കുന്നതിനേക്കാൾ വമ്പിച്ച ഇളവും വിജയ് സെയിൽസ് ഓഫർ ചെയ്യുന്നു. 50MP ട്രിപ്പിൾ ക്യാമറയും രണ്ട് ദിവസം ബാറ്ററി ലൈഫുമുള്ള സാംസങ്…

consumerindiatelecom

Sources