Samsung Galaxy F70 5G; 5000mAh ബാറ്ററി ഉൾപ്പെടെ 5 അടിപൊളി ഫീച്ചറുകൾ!

മികച്ച ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായി സാംസങ് തങ്ങളുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കി. 20,000 രൂപയിൽ താഴെ വിലയിൽ സ്റ്റൈലിഷ് ഡിസൈനിൽ Samsung Galaxy F70 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5G കണക്റ്റിവിറ്റിയ്ക്കൊപ്പം Super AMOLED ഡിസ്പ്ലേ, സുരക്ഷിതത്വത്തിനായി Gorilla Glass Victus…

consumerindiatelecom

Sources