Samsung Galaxy F70 5G: സാംസങ്ങിന്റെ ദീപാവലി സമ്മാനം! 20,000 രൂപ ബജറ്റിൽ പുതുപുത്തൻ ഫോൺ ഇന്നെത്തും

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ബജറ്റ് സെഗ്‌മെന്റിൽ പുത്തൻ സാംസങ് ഹാൻഡ്സെറ്റ് വരുന്നു. 20,000 രൂപയ്ക്ക് താഴെ വിലവരുന്ന Samsung Galaxy F70 5G ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് ഇന്ത്യയിലെ മിഡ് റേഞ്ച് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഫോൺ പുറത്തിറക്കുന്നത്. മികച്ച ഡിസ്‌പ്ലേ…

consumerindiatelecom

Sources