തിയേറ്റർ ഫീലൊരുക്കാൻ Sony, സെബ്രോണിക്സ്, ജെബിഎൽ Dolby സൗണ്ട്ബാറുകൾ വാങ്ങാം
മികച്ചൊരു ടിവി വാങ്ങിയതുകൊണ്ട് മാത്രം നമ്മുടെ സിനിമാ ആസ്വാദനം പൂർണമാകുമെന്ന് പറയാനാകില്ല. തിയേറ്റർ ഫീലിൽ പരിപാടികൾ ആസ്വദിക്കാൻ ഒരു നല്ല സൗണ്ട്ബാർ അനിവാര്യമായി വരും. നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു മിനി തിയേറ്റർ ആക്കി മാറ്റാൻ Dolby സപ്പോർട്ടുള്ള Sony, ജെബിഎൽ, സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റം…