84 ദിവസത്തേക്ക് ഒന്നല്ല, രണ്ടല്ല; 8 കിടിലൻ റീചാർജ് പ്ലാനുകൾ! എയർടെൽ അല്ലാതെ ആര് തരും?
റിലയൻസ് ജിയോയുടെ വമ്പൻ പ്ലാനുകൾക്ക് കടുത്ത മത്സരം നൽകുന്ന ടെലികോം കമ്പനിയാണ് Bharti Airtel. ഒരു മാസത്തെ പ്ലാനുകളോടെ താൽപ്പര്യമില്ലാത്തവർക്കായി ദീർഘകാല വാലിഡിറ്റിയിൽ എയർടെൽ മികച്ച റീചാർജ് പ്ലാനുകൾ തരുന്നുണ്ട്. 3000 രൂപയ്ക്ക് മുകളിലുള്ള വാർഷിക പ്ലാനുകൾ വാങ്ങാൻ സാധിക്കാത്തവർ കൂടുതലും…