ഐഖൂവിനും ഷവോമിയ്ക്കും ചെക്ക് വയ്ക്കാൻ, Extreme Gen 6 ചിപ്പുമായി Motorola യുടെ വമ്പൻ സിഗ്നേച്ചർ ഫോൺ
iQOO 16, ഷവോമി 18 പ്രോ മോഡലുകളുടെ ലോഞ്ചിനെ കുറിച്ച് വാർത്തകൾ വരുന്നുണ്ട്. ഇതിനിടയിൽ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Motorola Signature 27 വരുന്നതിനെ കുറിച്ചും വിവരം ലഭിക്കുന്നുണ്ട്. മികച്ച പെർഫോമൻസും പ്രീമിയം ഡിസൈനും ആഗ്രഹിക്കുന്നവർക്കായി ഇതിൽ സ്നാപ്ഡ്രാഗൺ Extreme Gen 6 ചിപ്സെറ്റും 200MP…