ആമസോണിൽ സ്റ്റോക്ക് കാലി! തകർപ്പൻ ഡിസ്കൗണ്ടിൽ Noise 5.2.4 Dolby Atmos സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ

വീടുകളിൽ തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് Noise 5.2.4 Dolby Atmos സൗണ്ട്ബാർ വിലക്കുറവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഹോം തിയേറ്റർ സിസ്റ്റത്തിന് ഓഫർ പ്രഖ്യാപിച്ചു. ആമസോണിൽ നോയിസ് ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റത്തിന്റെ സ്റ്റോക്ക് കാലിയായി. എന്നാൽ ഫ്ലിപ്കാർട്ടിൽ 43…

india

Sources