ഇന്ന് ബുക്ക് ചെയ്യാം; ആപ്പിളിന്റ ആദ്യ മടക്ക് ഫോൺ, iPhone Duo! വിലയും ആകർഷകമായ EMI ഓഫറുകളും
ആപ്പിൾ ആരാധകർ വർഷങ്ങളായി കാത്തിരുന്ന മടക്ക് ഫോൺ iPhone Duo ബുക്കിങ് ആരംഭിക്കുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ A20 Pro ചിപ്പിന്റെ കരുത്തുള്ള ഐഫോൺ ഫോൾഡ് ആകർഷകമായ ഇഎംഐ ഓഫറും, ബാങ്ക് ഓഫറും ചേർത്ത് മുൻകൂർ ബുക്കിങ്ങിന് എത്തി. 48 മെഗാപിക്സൽ Dual Fusion ക്യാമറയുള്ള ഐഫോൺ ഫോൾഡ്…