Amazon ധമാക്ക ഓഫർ: ഫുൾ എന്റർടെയ്ൻമെന്റിന് 10,000 രൂപയ്ക്ക് താഴെ, Smart TV കൾ വാങ്ങാം

വലിയ തുക മുടക്കാതെ വീട്ടിലേക്ക് ഒരു ചെറിയ ടിവി നോക്കുന്നുണ്ടോ? എങ്കിൽ Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വിലക്കിഴിവിൽ Smart TV കൾ വാങ്ങാം. 71 ശതമാനം വരെയുള്ള ഫ്ലാറ്റ് ഡിസ്കൌണ്ടിലൂടെ 32 ഇഞ്ച് ടെലിവിഷനുകളും 24 ഇഞ്ച് ടെലിവിഷനുകളും ലഭ്യമാണ്. അതും ഒരു ബജറ്റ് സ്മാർട്ട് ഫോണിന്റെ വിലയിൽ LED, QLED…

india

Sources