Flipkart BBD Sale 2026: 65 ഇഞ്ച് Mini LED സ്മാർട്ട് ടിവി 50 ഇഞ്ചിന്റെ വിലയിൽ സ്വന്തമാക്കാം!
Flipkart BBD Sale 2026 ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്നു. ഈ വർഷത്തെ ഏറ്റവും സെയിൽ മാമാങ്കമാണ് ഫ്ലിപ്കാർട്ടിൽ ഒരുങ്ങുന്നത്. ഫ്ലിപ്കാർട്ടിൽ വരാനിരിക്കുന്ന വിൽപ്പനയിൽ 65 ഇഞ്ച് Mini LED സ്മാർട്ട് ടിവി വിലക്കിഴിവിൽ വാങ്ങാം. അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതികവിദ്യയുള്ള 65 ഇഞ്ച് Mini LED സ്മാർട്ട് ടിവികൾക്ക് ഈ…