ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ സ്റ്റൈലിഷ് Samsung 5G ആമസോണിൽ, എക്സിനോസ് 1580 കരുത്തും 5000mAh പവറും
പുതിയൊരു പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Samsung Galaxy A56 5G ഇപ്പോൾ മികച്ച ഓഫറിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ അത്യുഗ്രൻ ഓഫറിൽ സാംസങ് സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നു. മികച്ച ക്യാമറ ക്വാളിറ്റിയും പ്രീമിയം ഡിസ്പ്ലേയും ക്സിനോസ് 1580 പ്രൊസസറും ഒപ്പം സ്റ്റൈലിഷ് ഡിസൈനുമുള്ള സാംസങ് ഫോണാണിത്…