ആമസോണിൽ അടിപൊളി ഓഫറിൽ Vivo 5G സ്വന്തമാക്കാം! 50 MP Zeiss ക്യാമറയും സ്റ്റൈലിഷ് ഡിസൈനും!

മികച്ച ക്യാമറ പെർഫോമൻസും പ്രീമിയം ലുക്കുമുള്ള വിവോ സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങാം. വിവോയുടെ സ്റ്റൈലിഷ് ഡിസൈനുള്ള Vivo V70 Elite 5G ഉഗ്രൻ ഓഫറുകളോടെ ആമസോണിൽ സ്വന്തമാക്കാം. പ്രൊഫഷണൽ ഫോട്ടോഗ്രഫിയ്ക്കായി ഇതിൽ 50 MP Zeiss ക്യാമറയും, കരുത്തിനായി 6500 mAh ബാറ്ററിയും ഈ ഫോണിലുണ്ട്. വിവോ വി60, വിവോ വി70…

indiatelecom

Sources