വിട്ടുകളയല്ലേ! Samsung Galaxy S25 FE 5G ഇപ്പോൾ 45,000 രൂപയ്ക്ക് താഴെ ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം
സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സുവർണാവസരം! ഏറ്റവും മികച്ച പ്രീമിയം ഫോണുകളിലൊന്നായ Samsung Galaxy S25 FE 5G സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ സ്പെഷ്യൽ ഓഫറിൽ വാങ്ങാം. പ്രീമിയം ഡിസൈനും കരുത്തുറ്റ പെർഫോമൻസും ഒത്തുചേരുന്ന സ്മാർട്ട് ഫോണിന് 48 ശതമാനം ഫ്ലാറ്റ് ഇളവും 2350…