ആമസോൺ ധമാക്ക ഓഫർ! 700W ഔട്ട്പുട്ട് Dolby Atmos Home Theatre 71 ശതമാനം ഡിസ്‌കൗണ്ടിൽ

ജർമ്മൻ ഓഡിയോ ബ്രാൻഡായ ബ്ലോപങ്ക്റ്റിന്റെ ഡോൾബി അറ്റ്‌മോസ് സൗണ്ട്‌ബാർ വിലക്കിഴിവിൽ വാങ്ങാം. 71% വൻ കിഴിവിൽ Blaupunkt SBW600 Klassic 8.1 Dolby Atmos Home Theatre സിസ്റ്റം വാങ്ങിക്കാം. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഓഫർ. നിങ്ങളുടെ വീടിനെ ഒരു യഥാർത്ഥ സിനിമാതിയേറ്ററാക്കാനുള്ള ബ്ലോപങ്ക്റ്റ്…

india

Sources