വിവോ വി80 വരും മുമ്പേ ZEISS ട്രിപ്പിൾ ക്യാമറയുള്ള Vivo V70 5G വൻ ഡിസ്കൗണ്ടിൽ; വാങ്ങിയാൽ വൻ ലാഭം!
ZEISS ട്രിപ്പിൾ ക്യാമറയുള്ള Vivo V70 5G വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ സ്മാർട്ട് ഫോൺ ഓഫറിൽ വിൽക്കുന്നു. പ്രീമിയം ലുക്കും കരുത്തുറ്റ പ്രോസസറുമുള്ള മികച്ച 5ജി ഹാൻഡ്സെറ്റാണിത്. ഈ ഒക്ടോബർ മാസം വിവോ വി80 5ജി ലോഞ്ച് ചെയ്യുന്നു. ഇതിന് മുന്നോടിയായി പഴയ മോഡലിന് ഇ…