റീചാർജ് ടെൻഷൻ വേണ്ട! 90 ദിവസത്തേക്ക് 200GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും Jio വമ്പൻ പ്ലാൻ
കുറഞ്ഞ ചിലവിൽ ദീർഘകാല വാലിഡിറ്റിയും കൂടുതൽ ഡാറ്റയും ലഭിക്കുന്ന റീചാർജ് പ്ലാനിനെ കുറിച്ച് അറിയാമോ? സാധാരണക്കാരായ ഉപയോക്താക്കൾക്ക് ആശ്വാസകരമാകുന്ന Reliance Jio റീചാർജ് പ്ലാനാണിത്. ദിവസേന റീചാർജ്ജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് 900 രൂപയിലും താഴെയാണ് ഇതിന് വില. ഡാറ്റ…