80000 രൂപയ്ക്ക് 50 MP ZEISS ക്യാമറയുള്ള ഫ്ലാഗ്ഷിപ്പ് ഫോൺ vivo X300 FE 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ, ഉഗ്രൻ ഓഫർ!
പ്രീമിയം ഫോൺ പ്രേമികൾക്ക് ഇപ്പോഴിതാ വമ്പിച്ച ഇളവിൽ ഉഗ്രൻ ഓഫറിൽ വാങ്ങാം. സിനിമകളെ വെല്ലുന്ന ക്വാളിറ്റിയിൽ വീഡിയോകളും ഫോട്ടോകളും പകർത്താൻ സഹായിക്കുന്ന Zeiss ക്യാമറ vivo X300 FE ഫോണിന് ഫ്ലിപ്കാർട്ട് വമ്പിച്ച ഇളവ് പ്രഖ്യാപിച്ചു. ഇപ്പോൾ വെറും 80,000 രൂപയ്ക്ക് പ്രീമിയം ഫ്ലാഗ്ഷിപ്പ് വിവോ 5ജി ഓഫറിലൂടെ…