വില പകുതിയിലും താഴെ! ZEBRONICS 1100W ബ്ലൂടൂത്ത് സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിൽ 78% കിഴിവ്!

വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ തിയേറ്ററിലെ ആ ഒരു മാസ്സ് സൗണ്ട് എഫക്റ്റ് കിട്ടിയെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രമുഖ ഇന്ത്യൻ ബ്രാൻഡായ ZEBRONICS ന്റെ 1100W ബ്ലൂടൂത്ത് സൗണ്ട്‌ബാർ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ 78 ശതമാനം ഫ്ലാറ്റ് ഇളവ് ഹോം തിയേറ്ററിന്…

india

Sources