200MP ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ കൂപ്പൺ ഡിസ്കൗണ്ടോടെ 84,000 രൂപയ്ക്ക് സ്വന്തമാക്കാം!
ഫ്ലാഗ്ഷിപ്പ് ഫോണുകൾ അന്വേഷിക്കുന്നവർക്ക് Samsung Galaxy S25 Ultra 5G വമ്പിച്ച ഇളവിൽ വാങ്ങാം. 200 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയും 5000mAh ബാറ്ററിയുമുള്ള സാംസങ് സ്മാർട്ട് ഫോണിന് ആമസോണിൽ വിലക്കിഴിവ് ലഭ്യമാണ്. കഴിഞ്ഞ വാരം ആരംഭിച്ച ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ 27 ശതമാനം ഫ്ലാറ്റ് കിഴിവും, കൂപ്പൺ…