Apple TV 4K; ഫാസ്റ്റ് പെർഫോമൻസും സിരി AI ഇന്റലിജൻസ് ഫീച്ചറുകളുമായി ആപ്പിളിന്റെ പുത്തൻ സർപ്രൈസ്!
ഹോം എന്റർടൈൻമെന്റ് രംഗത്തേക്ക് വെൽക്കം ഹോം ഇവന്റിലൂടെ ആപ്പിളിന്റെ ഏറ്റവും പുതിയ Apple TV 4K പുറത്തിറക്കി. വീട്ടിലെ ലിവിംഗ് റൂമുകളെ ഒരു സ്മാർട്ട് തിയേറ്റർ ആക്കി മാറ്റാൻ കഴിയുന്ന സ്മാർട്ട് ടിവിയാണിത്. Siri AI ഇന്റലിജൻസ് സപ്പോർട്ടും വേഗതയേറിയ ഫാസ്റ്റ് പെർഫോമൻസുമുള്ള ആപ്പിൾ ടെലിവിഷനാണിത്. അത്യാധുനിക…