ആശ്വാസ വാർത്ത! UPI പേയ്‌മെന്റുകൾക്ക് ഉടൻ അധിക ചാർജില്ല! ഒക്ടോബർ 15-ലെ സമയപരിധി നീട്ടി
ഡിജിറ്റൽ ഇടപാടുകാർക്കും വ്യാപാരികൾക്കും തൽക്കാല ആശ്വാസത്തിനായി ഇതാ കേന്ദ്രസർക്കാരിൽ നിന്ന് അറിയിപ്പ് എത്തിയിരിക്കുന്നു. ഒക്ടോബർ 15 മുതൽ വ്യാപാരികളുടെ യുപിഐ അക്കൌണ്ടിൽ UPI MDR ചാർജ് ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സൌജന്യ യുപിഐ പേയ്‌മെന്റ് സംവിധാനം വരും ദിവസങ്ങളിലും…