Flipkart Deals: Motorola 5G ഫോണുകൾക്ക് 5000 രൂപ ബാങ്ക് ഡിസ്‌കൗണ്ട്, കിടിലൻ ഓഫർ അറിയാം!

മോട്ടറോള ആരാധകർക്ക് പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ വമ്പിച്ച ഇളവ് ലഭിക്കുന്നു. 50MP, 50MP ഡ്യുവൽ ക്യാമറയും 50MP സെൽഫി ക്യാമറയുമുള്ള Motorola edge 70 pro ഫോണിനാണ് ഓഫർ. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഹാൻഡ്സെറ്റിന് 32000 രൂപയുടെ ഫ്ലാറ്റ് ഇളവ് ലഭിക്കുന്നു…

indiatelecom

Sources