50MP Zeiss ഗ്രൂപ്പ് സെൽഫി ക്യാമറ Vivo 5G വിൽപ്പന ഇന്ന് മുതൽ; വിലയും ഓഫറുകളും അറിയാം!
കഴിഞ്ഞ വാരം രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് വിവോ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. മികച്ച ക്യാമറ പെർഫോമൻസിനും സ്റ്റൈലിഷ് ഡിസൈനിനും മുൻഗണന നൽകുന്നവർക്കായി കമ്പനിയുടെ സിഗ്നേച്ചർ ഫീച്ചറായ Zeiss ക്യാമറയുമായി Vivo V80 5G പുറത്തിറക്കി. 50 മെഗാപിക്സൽ ഗ്രൂപ്പ് സെൽഫി ക്യാമറയും, AMOLED ഡിസ്പ്ലേയുമുള്ള വിവോ…