ഫ്ലിപ്കാർട്ടിൽ കൂടുതൽ ലാഭം! സ്നാപ്ഡ്രാഗൺ കരുത്തുമായി Samsung 5G ഇപ്പോൾ 25,000 രൂപയ്ക്ക് താഴെ!
മികച്ച പെർഫോമൻസും മികച്ച ക്യാമറ ക്വാളിറ്റിയുമുള്ള ഒരു സാംസങ് സ്മാർട്ട് ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! Flipkart ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി മുൻനിര ബ്രാൻഡായ സാംസങ്ങിന്റെ Samsung Galaxy A36 5G വിലക്കിഴിവിൽ വാങ്ങാം. അതും ആമസോണിനേക്കാൾ മികച്ച ഓഫറാണ് സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ ഇത്…