ക്യാമറയിൽ വിപ്ലവം! 200MP മൂന്ന് പിൻക്യാമറയും 100MP സെൽഫി ക്യാമറയുമായി Vivo X500 Ultra; ലോഞ്ച് അടുത്തോ?

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രഫിയിൽ ഇങ്ങനെയൊരു ഫീച്ചർ സാക്ഷാൽ സാംസങ്ങിനോ ഐഫോണിനോ ഇതുവരെ സാധിച്ചിട്ടില്ല. സെൽഫി ക്യാമറയിൽ 100MP സെൻസറുമായി വിവോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഗംഭീര ക്യാമറ പെർഫോമൻസിനൊപ്പം പുതിയ Snapdragon പ്രൊസസറുമായി Vivo X500 Ultra ഇന്ത്യയിൽ ലോഞ്ച് ചെയ്യും…

india

Sources