നിർത്താതെ ഓടുന്ന 6500mAh വമ്പൻ ബാറ്ററിയുള്ള Motorola 5G; ആമസോണിൽ ഇപ്പോൾ വൻ വിലക്കുറവിൽ!
മികച്ചൊരു 5G ഫോൺ കീശ കീറാതെ സ്വന്തമാക്കാൻ ആമസോണിൽ സുവർണാവസരം! ഏറ്റവും പുതിയ പ്രീമിയം മോഡൽ Motorola Edge 70 Pro 5G വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ഈ ഫോണിൽ 6500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. ഇതിന് 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ലഭിക്കും. അൾട്രാ-സ്മൂത്ത് അനുഭവത്തിനായി 144Hz റീഫ്രഷ് റേറ്റും…