വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
സ്മാർട്ട്‌ഫോൺ വിപണിയിൽ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കളം പിടിക്കാനൊരുങ്ങുകയാണ് ഷവോമി. പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികളെ ആവേശത്തിലാക്കി ഡ്യുവൽ ഡിസ്‌പ്ലേയും ഡ്യുവൽ 200 മെഗാപിക്സൽ ക്യാമറയുമായി Xiaomi 18 Pro ഇന്ത്യയിലേക്ക് എത്തുന്നു. ന്യൂഡൽഹിയിൽ നടന്ന IMC 2026 ചടങ്ങിൽ സ്മാർട്ട് ഫോൺ പ്രദർശിപ്പിച്ചു…