BSNL 5G ഉറപ്പിക്കാം! അതും ഇന്ത്യയുടെ സ്വന്തം സ്വദേശി സാങ്കേതികവിദ്യയിൽ; പ്രഖ്യാപനവുമായി വിവേക് ദുവാ

ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഭീമനായ BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) 5G എന്ന് ലോഞ്ച് ചെയ്യുമെന്നത് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്. അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന ബിഎസ്എൻഎൽ 5ജി നെറ്റ്‌വർക്ക് രാജ്യത്ത് ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ വിവേക് ദുവാ അറിയിച്ചു. ന്യൂഡൽഹിയിൽ…

indiatelecom

Sources