ആമസോണിലും ഫ്ലിപ്കാർട്ടിലും സ്റ്റോക്കില്ല; iPhone 17 Pro വലിയ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാൻ മറ്റൊരു ഓഫർ

iPhone 17 Pro വില കൂട്ടിയത് ശരിക്കും ആപ്പിൾ ആരാധകർക്ക് ഒരു തിരിച്ചടിയായിരുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ സെയിൽ തുടങ്ങി ആദ്യസമയങ്ങളിൽ പ്രീമിയം ഐഫോണിന് വിലക്കിഴിവുണ്ടായിരുന്നു. എന്നാലിപ്പോൾ രണ്ട് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഐഫോൺ 17 പ്രോ സ്റ്റോക്ക്…

consumerindia

Sources