84 ദിവസത്തേക്ക് Jio ബമ്പർ പ്ലാൻ! അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് കോളിങ്ങും പിന്നെ Free നെറ്റ്ഫ്ലിക്സും!
കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റിയും എന്റർടെയിൻമെനറും ആഗ്രഹിക്കുന്ന പ്രീപെയ്ഡ് വരിക്കാർക്കായി Jio അവതരിപ്പിച്ചിട്ടുള്ള സൂപ്പർ പ്ലാൻ അറിയാമോ? മികച്ച ഡാറ്റാ ഓഫറുകൾക്കൊപ്പം ഒടിടി (OTT) സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്ന ജിയോ റീചാർജ് പ്ലാനാണിത്. ഇതിൽ 84 ദിവസമാണ് വാലിഡിറ്റി. ദീർഘകാലത്തേക്ക് റീചാർജ് ഭാരമില്ലാതെ…