Extreme Gen 6 ചിപ്പുമായി എത്തുന്ന ആദ്യത്തെ ഫോൺ, iQOO 16 ഇന്ത്യയിലേക്ക്!

സാംസങ്ങിനും ആപ്പിളിനും ശേഷം ഐക്യുവിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനായാണ് ടെക് പ്രേമികൾ കാത്തിരിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ഈ വർഷത്തെ 2026 ചടങ്ങിൽ വരാനിരിക്കുന്ന iQOO 16 സിഇഒ നിപുൺ മരിയ പ്രദർശിപ്പിച്ചു. ഇങ്ങനെ ഫോണിന്റെ ഇന്ത്യൻ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും ശക്തമേറിയ…

india

Sources