ഒക്ടോബർ ഓഫർ മാസം! 36,000 രൂപയുടെ LG S55T Dolby Audio സൗണ്ട്ബാർ പകുതി വിലയ്ക്ക് വാങ്ങാം!
സിനിമ തിയേറ്ററിലെ അതേ വിലയിൽ വലിയ തുക ചെലവാക്കാതെ വീട്ടിലെത്തിച്ചാലോ? ഒക്ടോബറിൽ എല്ലാവരും കാത്തിരുന്ന Amazon GIF Sale 2026 ന്റെ ഭാഗമായി LG S55T Dolby Audio സൗണ്ട്ബാർ വിലക്കുറവിൽ വാങ്ങിക്കാം. പ്രീമിയം ഓഡിയോ അനുഭവം നൽകുന്ന, എൽജി സൗണ്ട്ബാറിൽ ക്രിസ്റ്റൽ ക്ലിയർ സൗണ്ടും തീയേറ്റർ പോലുള്ള റിയലിസ്റ്റിക്…