6000 രൂപ ബാങ്ക് ഓഫറിൽ 7050mAh ബാറ്ററിയുള്ള Vivo 5G സ്വന്തമാക്കാം, Flipkart ഓഫർ ഇതാ!
വിവോ ഏഴ് വർഷങ്ങൾക്ക് ശേഷം പുറത്തിറക്കിയ എസ് സീരീസ് ഫോൺ ലോഞ്ചിന് ശേഷം ജനശ്രദ്ധ നേടിയിരുന്നു. മികച്ച ബാറ്ററിയും ക്യാമറയും ഡിസ്പ്ലേയുമുള്ള Vivo S2 5G ഫോൺ ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കായാണ് അവതരിപ്പിച്ചത്. 7050mAh വലിപ്പമേറിയ ബാറ്ററിയും 50MP സോണി (Sony) ക്യാമറയുമുള്ള വിവോ…