ഇനിയൊരു തിരിച്ചുപോക്കുണ്ടാകുമോ ദാസാ! 5G വിട്ട് ഇന്ത്യ വീണ്ടും 4ജിയിലേക്ക്? എന്തുകൊണ്ട് അറിയാം
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ സംഭവിച്ച വലിയ മാറ്റമാണ് 5G യുടെ കടന്ന് വരവ്. 5ജി കണക്റ്റിവിറ്റി രാജ്യമെമ്പാടും അതിവേഗം വ്യാപിച്ചപ്പോഴേക്കും, 5G സ്മാർട്ട് ഫോണുകളും ആധിപത്യമുറപ്പിച്ചു. ആദ്യമാദ്യം വില കൂടിയ ഫോണുകളിൽ മാത്രമായിരുന്നു 5ജി സപ്പോർട്ടുണ്ടായിരുന്നെങ്കിൽ, പിന്നീട് 10000 രൂപയ്ക്ക്…